ഗോപു കൃഷ്ണയെയും ഗോകുൽ കൃഷ്ണയെയും അനുമോദിച്ചു
Sports Past Standard Activity

ഗോപു കൃഷ്ണയെയും ഗോകുൽ കൃഷ്ണയെയും അനുമോദിച്ചു

09 Dec 2025 03:27 PM Kavanattinkara
Summary

മഹാരാഷ്ട്രയിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ 38 മെഡലുകൾ കരസ്ഥമാക്കി കുമരകത്തിന് അഭിമാനമായ ഇരട്ട സഹോദരങ്ങളായ ഗോപു കൃഷ്ണയെയും ഗോകുൽ കൃഷ്ണയെയും മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ അനുമോദിച്ചു. . പ്രസിഡൻ്റ് ശ്രീ. അരവിന്ദ് സുകുമാരൻ, സെക്രട്ടറി ജിനു പ്രസാദ്, ജോ സെക്രട്ടറി അനൂപ് കെ വി , ഖജാൻജി ദിപിൻ രാജ്, സ്പോർട്സ് കൺവീനർ വിഷ്ണു ബാബു, രക്ഷാധികാരി ലക്ഷ്മീകാന്ത് എൽ ആർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Full Details