അംഗണവാടി കുട്ടികൾക്കുള്ള അവശ്യ വസ്തുക്കൾ കൈമാറി
General Past Standard Activity

അംഗണവാടി കുട്ടികൾക്കുള്ള അവശ്യ വസ്തുക്കൾ കൈമാറി

18 Oct 2025 04:30 PM Anganawadi Pulluparambu
Summary

മണ്ഡലം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അംഗണവാടി കുട്ടികൾക്കായി സമാഹരിച്ച പായകളും കളർ പെൻസിലുകളും സൊസൈറ്റി പ്രസിഡൻ്റ്, സെക്രട്ടറി, സ്പോർട്സ് കൺവീനർ, രക്ഷാധികാരി എന്നിവരുടെ നേതൃത്വത്തിൽ ടീച്ചർക്ക് കൈമാറി.

Full Details